സിനിമ വാർത്തകൾ1 year ago
‘ഞാനെന്റെ മുറിയിലേക്ക് ഒതുങ്ങിപ്പോയിരുന്നു .’;വിവാഹ ജീവിതത്തെ കുറിച്ച് ആൻ അഗസ്റ്റിൻ
വിരലിലെണ്ണാവുന്ന സിനിമകളിൽ മാത്രം അഭിനയിച്ച് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ആൻ അഗസ്റ്റിൻ .ഇപ്പോൾ ഇതാ തന്റെ വിവാഹ ജീവിതത്തെ കുറിച്ചും ജീവിതത്തിലെ പുതിയ തീരുമാനങ്ങളെ കുറിച്ചും തുറന്നു പറഞ്ഞ് എത്തിയിരിക്കുകയാണ് നടി ആന് അഗസ്റ്റിന്....