സിനിമ വാർത്തകൾ1 year ago
ആ സമയത്ത് മകളെ കണ്ട് കരഞ്ഞു പോയി : ദുൽഖർ സൽമാൻ
കുറുപ്പ് റീലീസ് ആയതിനു ശേഷം ദുൽഖർ സൽമ്മാന്റെ വാക്കുകൾ കാതോർക്കുകയാണ് മലയാളി സിനിമാ പ്രേമികൾ . കുടുംബത്തെക്കുറിച്ച് ദുൽഖർ പറയുന്നത് കേൾക്കാൻ ഇഷ്ടമാണ് മലയാളികൾക്ക്. ഇപ്പോൾ തന്റെ മകളെ ആദ്യമായി കണ്ട അനുഭവം പങ്കുവച്ചിരിക്കുകയാണ് ദുൽഖർ...