സിനിമ വാർത്തകൾ11 months ago
അവനു ജീവിതം ആസ്വദിക്കാം, ലഹരി ആവാം, ഷാരുഖിന്റെ വാക്കുകള്‍
കഴിഞ്ഞ ദിവസമാണ് ആഡംബര കപ്പലില്‍ നടന്ന നിശാപാര്‍ട്ടിയില്‍ ലഹരി ഉപയോഗിച്ചതിന് ഷാരുഖ് ഖാന്റെ മകന് ആര്യന് ഖാന് അറസ്റ്റിലാകുന്നത്. ഇപ്പോഴിതാ, വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആര്യന് രണ്ട് വയസുള്ളപ്പോള്‍ ഷാരുഖ് ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്....