സിനിമ വാർത്തകൾ7 months ago
ദൃശ്യം 3 യിൽ ആ രഹസ്യം വെളിപ്പെടുത്തുമോ? ജിത്തു ജോസഫ് പറയുന്നു!!
ജിത്തു ജോസഫ്, മോഹൻലാൽ കൂട്ടുകെട്ടിൽ ഉടലെടുത്ത ഒരു ചിത്രം ആയിരുന്നു ‘ദൃശ്യം’, ഇന്നും അതിന്റെ നിഗൂഢതകൾ അറിയാൻ പ്രേക്ഷകർ വളരെ ആവേശത്തോടു കാത്തിരിക്കുകയാണ് ,ഇപ്പോൾ ദൃശ്യം 3 എന്ന ചിത്രത്തെ കുറിച്ചു൦, മോഹൻലാൽ എന്ന നടനെ...