സിനിമ വാർത്തകൾ2 years ago
പുതിയ വിശേഷം പങ്കുവെച്ചു വിനീതും ഭാര്യയും
കോളേജ് പഠനകാലത്തെ പ്രണയത്തിനൊടുവിൽ ജീവിതത്തിലും ഒന്നിച്ചവരാണ് നടനും ഗായകനുമായ വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യ വിനീതും. വിനീതിന്റെ സോഷ്യൽ മീഡിയ പേജുകളിൽ വിശേഷങ്ങളെല്ലാം ഭാര്യയും മക്കളുമാണ്. ഇവർക്ക് വിഹാൻ, ഷനായ എന്നിങ്ങനെ ഒരുമകനും ഒരു മകളുമാണുള്ളത്....