മലയാള സിനിമയിൽ വളരെപെട്ടന്ന് തന്നെ ശ്രെദ്ധ ആർജിച്ച നടിയാണ് ദിവ്യ പിള്ള. സമൂഹ മാധ്യമങ്ങളിലും നിറ സാന്നിധ്യമായ താരം തന്റെ നിവർവധി ചിത്രങ്ങളും മറ്റും പങ്ക് വെക്കാറുണ്ട്. ഫഹദ് ഫാസിൽ നായകനായെത്തിയ അയാൾ...
ഫഹദ് ഫാസില്‍ നായകനായ അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ്, തുടര്‍ന്ന് ജീത്തു ജോസഫ് സംവിധാനം ചെയ്ത ഊഴത്തില്‍ പൃഥ്വിയുടെ നായികയായി അഭിനയിച്ചു. ഗായത്രി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍...