സിനിമ വാർത്തകൾ2 years ago
അച്ഛന്റെ വിയോഗം താങ്ങാൻ കഴിയാതെ പൊട്ടിക്കരഞ്ഞ് ടിമ്പൽ, ടിമ്പലിനെ ചേർത്ത് പിടിച്ച് ബിഗ്ബോസ് താരങ്ങൾ
ബിഗ് ബോസ് സീസൺ മൂന്നിലെ മികച്ച മത്സരാര്ഥികളിൽ ഒരാളാണ് ഡിംപൽ ഭാൽ. കുടുംബമാണ് തൻറെ ശക്തി എന്ന് ആവർത്തിച്ചു പറയുന്ന ഡിംപലിന്റെ ജീവിതത്തിലെ ഏറ്റവും വലിയ പിന്തുണയാണ് നഷ്ടമായിരിക്കുന്നത്. കഴിഞ്ഞ ദിവസം ആയിരുന്നു ടിമ്പലിന്റെ അച്ഛൻ മരണപ്പെട്ടത്,...