സിനിമ വാർത്തകൾ10 months ago
നരസിംഹ മന്നാഡിയാര്‍ , കഥ ആദ്യം പറഞ്ഞത് മോഹന്‍ലാലിനോട്…പക്ഷെ, സംഭവിച്ചത്
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നരസിംഹമന്നാഡിയറായി വേഷമിട്ട ചിത്രമാണ് ധ്രുവം. ആണത്തത്തിന്റെ ദേവഭാവമായി ഇപ്പോഴും നരസിംഹമന്നാഡിയാറെ കടത്തിവെട്ടാന്‍ മലയാള സിനിമയില്‍ മറ്റൊരു കഥാപാത്രമില്ലെന്ന് തന്നെ പറയാം. 1993 ല്‍ ഇറങ്ങിയ ഈ ചിത്രം ഇപ്പോഴും ടെലിവിഷനില്‍ വന്നാല്‍...