സിനിമ വാർത്തകൾ1 year ago
അന്ന് തന്റെ അമ്മക്ക് അത് സാധിച്ചു, എനിക്ക് ഇതുവരെ കാത്തിരിക്കേണ്ടി വന്നു; ധോണിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് വിഘ്നേശ് ശിവൻ
തന്റെ അമ്മയെയും, തന്റെ ഹീറോ മഹേന്ദ്ര സിങ് ധോണിയേയും കുറിച്ചുള്ള ഓർമ്മകൾ പങ്കു വെച്ച് സംവിധായകൻ വിഘ്നേശ് ശിവൻ. വിഘ്നേഷ് അടുത്തിടെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ധോണിയെ വച്ച് ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഒരു പരസ്യം...