സിനിമ വാർത്തകൾ12 months ago
ആദ്യ കാലത്തു സീരിയലിൽ നിന്നും വന്നു പിന്നീട് സിനിമയിലെ നായികയായി മാറിയ നടി!!
ഒരുകാലത്തു ദൂരദര്ശന് പ്രേക്ഷകർ ഇഷ്ടപ്പെട്ടിരുന്ന സമയത്തു വന്ന നടി നിരവധി പരമ്പരകളിൽ അഭിനയിച്ചു. പിന്നീട് മിനിസ്‌ക്രീനിൽ നിന്നും സിനിമ രംഗത്തു തന്റെ അടിവേരുറപ്പിച്ച നടിയായിരുന്നു ദർശന. തൊണ്ണൂറുകളിലെ നിരവധി സൂപ്പര്‍ഹിറ്റ് സീരിയലുകളില്‍ പ്രധാന കഥാപാത്രമായി തിളങ്ങിയത്...