സിനിമ വാർത്തകൾ3 months ago
രഹസ്യ വിവാഹം, ധന്യയും, ബാലാജിയും വിവാഹിതരായി
സംവിധായകൻ ബാലാജി മോഹനും നടി ധന്യ ബാലകൃഷ്‌ണനും വിവാഹിതരായി, ഇരുവരുടയും രഹസ്യ വിവാഹം ആയിരുന്നു. നടി കൽപിക ഗണേശ് ആണ് ഈ രഹസ്യ വിവാഹത്തെ കുറിച്ച് തുറന്നു പറയുന്നത്. സംവിധായകൻ ബാലാജിയുടെ രണ്ടാം വിവാഹം ആണ്...