സിനിമ വാർത്തകൾ2 months ago
നിറവയറിൽ വളക്കാപ്പ് വീഡിയോയുമായി താര ദമ്പതികൾ: വീഡിയോ
മലയാളി പ്രേഷകരുടെ പ്രിയ താരങ്ങൾ ആണ് ദേവിക നമ്പ്യാരും വിജയ് മാധവും. തങ്ങളുടെ വീട്ടിലെ ഓരോ സന്തോഷങ്ങളും ഇരുവരും തങ്ങളുടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. നിരവധി വിഡിയോകൾ ആണ് ഇവർ തങ്ങളുടെ ആരാധകർക്കായി പങ്കുവെച്ചിട്ടുള്ളത്. അത്തരത്തിൽ ഉള്ളൊരു...