സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് ദേവയാനി. നാടന്‍ കഥാപാത്രങ്ങളായിരുന്നു ദേവയാനിയ്ക്ക് കൂടുതലും ആരാധകരെ നേടി കൊടുത്തത്. ഇപ്പോള്‍ നല്ലൊരു കുടുംബിനിയായിട്ടും അഭിനേത്രിയായും തുടരുകയാണ് നടി. ദേവയാനി ദിലീപിന്റെ ഭാഗ്യ നായിക ആയിരുന്നോ...
ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന് മലയാളികളുടെ ഇഷ്ടനായികയായി മാറിയ താരമാണ് ദേവയാനി എന്നാൽ മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി , തെലുങ്ക് എന്നി ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. മഹാരാഷ്ട്ര സ്വതേഷി ആയാണ് താരം...