സിനിമ വാർത്തകൾ4 months ago
അൽഫോൺസ് ജോസഫ് ടീമിന്റെ പന്ത്രണ്ടിലെ ഗാനം പുറത്തിറങ്ങി….
മെല്ലേ എൻ പ്രണയം എന്ന് ഗാനം ആണ് പുറത്തിറങ്ങിയത്. ദേവ് മോഹൻ, വിനായകന്‍, ഷൈന്‍ ടോം ചാക്കോ, തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന’പന്ത്രണ്ടി’ന്റെ പുതിയ ഗാനം പുറത്തിറങ്ങി.എഡിറ്റർ- നബു ഉസ്മാൻ,...