സിനിമ വാർത്തകൾ7 months ago
ടെലിവിഷൻ താരം ദീപൻ മുരളിയുടെ ഭാര്യ മായയുടെ വാക്കുകൾ വൈറൽആകുന്നു
ടെലിവിഷൻ താരമായ ദീപൻമുരളിയുടെ ഭാര്യ മായസോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരിക്കുന്ന വാക്കുകൾ വൈറൽ ആയികൊണ്ടിരിക്കുകയാണ് . മായയുടെ അമ്മയെ കുറിച്ചുള്ള വാക്കുകളാണ് വൈറൽ ആയത്. ഇങ്ങെനെയാണ് ആ വാക്കുകൾ ‘എന്റെ ഏറ്റവുംപ്രിയപ്പെട്ട അമ്മക്ക് ഒരായിരം ജന്മദിന...