സീരിയൽ വാർത്തകൾ7 months ago
ജീവിതത്തിലെ സന്തോഷ വാർത്തയുമായി ദീപൻ മുരളി!!
മിനിസ്ക്രീൻ രംഗത്തു നിരവധി സീരിയലുകളിൽ അഭിനയിച്ച നടൻ ആണ് ദീപൻ മുരളി. ഇപ്പോൾ തന്റെ ജീവിതത്തിലെ ഒരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ്. ദീപനുംഭാര്യ മായക്കും വീണ്ടും ഒരു ആൺ കുഞ്ഞു ജനിച്ചിരിക്കുകയാണ്, ഹോസ്പിറ്റലിൽ നിന്നുള്ള ചിത്രം...