സിനിമ വാർത്തകൾ5 months ago
മതത്തിന്റെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഞാൻ ഒന്നും അല്ലാത്തപ്പോളും എനിക്കൊപ്പം നിന്നവളാണ്! ദീപയുമായുള്ള പ്രണയ വിവാഹത്തെകുറിച്ച് കുക്കു
ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ എത്തിയതാണ് സുഹൈദ്കുക്കു .റിയാലിറ്റി ഷോയിൽ മാത്രമല്ല ഇപ്പോൾ യുട്യൂബിലും സജീവമാണ് താരം .ഡാൻസിൽ മാത്രമല്ല തന്റെ വിവാഹവും വലിയ വാർത്ത ആയിരുന്നു .മറ്റൊരു മതത്തിൽ പെട്ട പെൺകുട്ടിയെ...