സിനിമ വാർത്തകൾ3 months ago
‘ദസറ’യുടെ ഷൂട്ടിങ് അവസാനിച്ചു , ഇതിന്റെ ഭാഗമായി കീർത്തി സുരേഷ് സ്വര്‍ണ്ണ നാണയം സമ്മാനിച്ചു
പ്രേക്ഷകർ കാത്തിരിക്കുന്ന നാനി നായകനായ ചിത്രം ‘ദസറ’യുടെ ഷൂട്ടിങ് ഇപ്പോൾ അവസാനിച്ചു, ഇതിലെ നായികആയി എത്തുന്നത് നടി കീർത്തി സുരേഷ് ആണ്. ഇപ്പോൾ ചിത്രത്തെ സംബന്ധിച്ച് മറ്റൊരു വാർത്തയാണ് പുറത്തുവരുന്നത്, ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയതിൽ നടി...