പൊതുവായ വാർത്തകൾ2 years ago
പത്താം ക്ലാസ് വിദ്യാർത്ഥിയിൽ നിന്നും 75 പവൻ തട്ടിയെടുത്തവർ അറസ്റ്റിൽ
സമൂഹ മാധ്യമത്തിലൂടെ പത്താം ക്ലാസ് വിദ്യാർഥിയുമായി പരിചയം സ്ഥാപിച്ച് 75 പവൻ തട്ടിയെടുത്ത കേസിൽ അമ്മയും മകനും അറസ്റ്റിൽ. കൊറോണയും ലോക്കഡൗണും ഒക്കെ വന്നതോടുകൂടി കുട്ടികളുടെ പടിത്തവും നമ്മൾ ഡിജിറ്റൽ ആക്കിമാറ്റി. ഓണ്‍ലൈൻ ക്ലാസ്സുകളും മറ്റും...