സിനിമ വാർത്തകൾ4 months ago
നയൻതാരയുടെ ആ ചിത്രം കണക്ട് ചെയ്യാൻ കാത്തിരിക്കുകയാണ് ആരാധകര്‍
അശ്വിൻ ശരവണൻ സംവിധാനം ചെയ്ത് എറ്റവും പുതിയ ചിത്രമാണ് ‘കണക്റ്റ്. ഇത് ഒരു ഹൊറർ ചിത്രമാണ്.ചിത്രത്തിൽ നായികാ ആയിട്ട് എത്തുന്നത് നയൻതാര ആണ്.അശ്വിൻ ശരവണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും എല്ലാം തന്നെ. എന്നാൽ നയൻതാരയുടെ...