പൊതുവായ വാർത്തകൾ10 months ago
ജനിച്ചപ്പോള്‍ തന്നെ അച്ഛനമ്മമാര്‍ ഉപേക്ഷിച്ചു: ഇന്ന് ‘സിഎ’കാരാനൊരുങ്ങി വാണിയും വീണയും, ഇത് അതിജീവനത്തിന്റെ മധുരപ്രതികാരം
ജനനം മുതല്‍ തന്നെ അച്ഛനമ്മമാരുടെ സ്നേഹം നഷ്ടപ്പെട്ടവരാണ് വാണിയും വീണയും. തലകള്‍ തമ്മില്‍ ഒട്ടിച്ചേര്‍ന്ന ഇരുവരെയും ജനിച്ച ഉടനെ തന്നെ വാണിയെയും വീണയെയും അവരുടെ മാതാപിതാക്കള്‍ ഉപേക്ഷിച്ചതാണ്. പക്ഷേ ജീവിതത്തില്‍ തിരസ്കരിക്കപ്പെട്ടിടത്തുനിന്നും ഉന്നത വിജയം തേടി...