പൊതുവായ വാർത്തകൾ2 months ago
ഇന്നസെൻറ്റിനൊപ്പം കട്ടയ്ക്ക് നിന്ന കെ.പി .എസ് .സി ലളിത ; ഇരുവരും ഇനി ഓർമ മാത്രം
മലയാളത്തിന്റെ പ്രിയ താരങ്ങൾ ആയിരുന്നു ഇന്നസെന്റും ലളിതാമ്മയും . ഇരുവരും ഒന്നിച്ച സിനിമകളിലെ ചിരി മുഹൂർത്തങ്ങൾ മലയാള സിനിമ നിലനിൽക്കുവോളം മായാതെ നിലനിൽക്കും . മലയാള സിനിമയുടെ ഹിറ്റ് കോമഡി താരങ്ങൾ ആരാണെന്നു ഉള്ള ചോദ്യത്തിന്...