സിനിമ വാർത്തകൾ3 months ago
ഒരു സിനിമയ്ക്കു വേണ്ടി മറ്റു സിനിമകൾ നഷ്ടപെടുത്തേണ്ടി വന്നു അതാണ് തനിക്കു പറ്റിയ അബദ്ധം എന്ന് നടൻ “നരേൻ”
മലയാളസിനിമയിലേക്കു നായകവേഷത്തിൽ വന്ന നടൻ ആണ് നരേൻ .മലയാളത്തിലും തമിഴിയിലും ഒരുപാട് സിനിമകിൽ അഭിനയിച്ചിട്ടുള്ള നരേൻ വീണ്ടും മലയാളത്തിലേക്കു ഉള്ള ഒരു തിരിച്ചുവരവില്ലാണു .തമിഴ് സിനിമയിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്ന താരം താൻ നഷ്ടപ്പെടുത്തിയ സിനിമകളെ കുറിച്ച്...