സിനിമ വാർത്തകൾ6 months ago
‘ഗോഡ് ഫാദർ’ റീലിസിന്റെ തലേദിവസം തന്റെ ഭാര്യയുടെ മുഖം വാടിയതു കണ്ട് എന്റെ മനസ് തളർന്നു ചിരഞജിവി!!
മലയാളത്തിൽ മോഹൻലാൽ നായകനായ ‘ലൂസിഫറി’ന്റെ തെലുങ്ക് പതിപ്പ് ആയിരുന്നു ‘ഗോഡ് ഫാദർ’. ചിത്രത്തിൽ നായകനായ എത്തിയത് സൂപ്പർസ്റ്റാർ ചിരഞ്ജീവി ആയിരുന്നു. ഇപ്പോൾ ചിത്രത്തിനു തീയിട്ടറുകളിൽ ഗംഭീരപ്രേഷകപ്രതികരണമാണ് ലഭിക്കുന്നത്.ഈ ചിത്രത്തിന്റെ വിജയം എന്ന് പറയുന്നത് ചിരഞ്ജീവിയെ സംബന്ധിച്ചു...