സിനിമ വാർത്തകൾ4 months ago
അഭിഷ്ടവരദായിനി ആയ ആറ്റുകാൽ അമ്മയുടെ അനുഗ്രഹം തേടി പതിവ് തെറ്റിക്കാതെ നടി ചിപ്പി
അഭീഷ്ട്ട വരദായിനിയായ ആറ്റുകാൽ അമ്മയുടെ അനുഗ്രഹം തേടി ഇന്ന് ഭക്തർ വീടുകളിൽ പൊങ്കല അർപ്പിച്ചു. കുംഭ മാസത്തിലെ പൂരം നാളും, പൗര്ണമിയും ഒത്തുചേർന്ന ഒൻപതാം ഉത്സവ ദിവസമായ വ്യാഴാഴ്ച രാവിലെ 10.20 ന് ശുദ്ധ പുണ്യാഹത്തോടെയാണ്...