പൊതുവായ വാർത്തകൾ2 weeks ago
ചൈനയിൽ ഭീതി പരത്തി പുഴു മഴ;പുറത്തു ഇറങ്ങാനാകാതെ ചൈനക്കാർ
ചൈനയെ ഞെട്ടിച്ചു പുഴുമഴ പെയ്തിറങ്ങിയത് ലക്ഷ കണക്കിന് പുഴുക്കൾ.പലതരം വിചിത്ര മഴകൾ പെയ്യാറുണ്ട്.ഐസ് മഴ , ചിലന്തി മഴ , അങ്ങനെ വിചിത്ര മായ പല മഴകൾ.എന്നാൽ ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി പെയ്ത പുഴുമഴയാണ് ഇപ്പോൾ...