Hi, what are you looking for?
രാജ്യത്തിന് അഭിമാനമായ ചന്ദ്രയാന്‍-3ന്റെ വിക്ഷേപണത്തിന് പിന്നാലെ ഒട്ടേറെ വീഡിയോകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പേടകം കുതിച്ചുയരുന്ന ദൃശ്യങ്ങൾ വിമാനത്തിലിരുന്ന് പകര്‍ത്തിയിരിക്കുകയാണ് ഒരു യാത്രക്കാരന്‍. ചെന്നൈയില്‍ നിന്ന് ധാക്കയിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരനാണ്...