സിനിമ വാർത്തകൾ11 months ago
വളരെ കുറച്ച സിനിമകളിൽ അഭിനയിച്ച നടി ചഞ്ചലിന്റെ ഇന്നത്തെ ജീവിത കഥ!!
മലയാളസിനിമക്ക് നിരവധി സിനിമകൾ സംഭാവന ചെയ്ത് കൂട്ടുകെട്ടാണ് ഹരിഹരൻ, എം ഡി വാസുദേവൻ നായർ കൂട്ടുകെട്ട് . അങ്ങനെ ഉടെലെടുത്ത ചിത്രം ആണ് ‘എന്ന് സ്വന്തം ജാനകി കുട്ടി’. ആ ചിത്രത്തിൽ നായികയായി എത്തിയത് ജോമോൾ...