Hi, what are you looking for?
ജനപ്രിയ പരമ്പരയായിരുന്ന ‘ചക്കപ്പഴം’ത്തിലെ പൈങ്കിളായി ശ്രദ്ധേയായ നടിയാണ് ശ്രുതി രജനികാന്ത്. ഇനി മുതല്‍ പൈങ്കിളിയായി ഉണ്ടാകില്ലെന്നും റേഡിയോ ജോക്കി ആയിട്ടാകും ഇനി ഉണ്ടാകുകയെന്നും ശ്രുതി അറിയിച്ചിരുന്നു. മോഡലിംഗ് രംഗത്തും ശ്രുതി സജീവമാണ്. ഇപ്പോഴിതാ...