പൊതുവായ വാർത്തകൾ2 months ago
ക്യാൻസർ രോഗികൾക്കായി കാണിക്ക വഞ്ചി സ്ഥാപിച്ച കേരളത്തിലെ ആദ്യ ക്ഷേത്രം
സാദാരണ ഈശ്വരാനുള്ള സമർപ്പണം എന്ന രീതിയിൽ ആണ് ആരാധനാലയങ്ങളിൽ കാണിക്ക വഞ്ചികൾ സ്ഥാപിക്കാറുള്ളത് . ആ പണം ക്ഷേത്ര കാര്യങ്ങൾക്ക് വേണ്ടിയാകും ഉപയോഗിക്കാറുള്ളത് . എന്നാൽ കാണിക്കയായി ലഭിക്കുന്ന പണം മുഴുവൻ കാൻസർ ബാധിതർക്കായി നൽകാൻ...