സിനിമ വാർത്തകൾ12 months ago
കാത്തിരിപ്പിന്റെ ഫലം! സി ബി ഐ യുടെ അഞ്ചാം വരവിലെ ചിത്രം പങ്കു വെച്ച് നടൻ മമ്മൂട്ടി
മമ്മൂട്ടി നായകനായ ചിത്രം സി ബി ഐ 5 ദി ബ്രെയിൻ എന്ന ചിത്രം പ്രേക്ഷകരിൽ യെത്തുകയാണ്. അഞ്ചാം വരവിന്റെ ചിത്രം മമ്മൂട്ടി സോഷ്യൽ മീഡിയയിലൂടെ പങ്കു വെച്ചിരിക്കുക്കയാണ്. സേതുരാമയ്യരു’ടെ നടപ്പും ഭാവവും അതേപോലെ തന്നെ...