സിനിമ വാർത്തകൾ2 months ago
മിഴികൾ വാനിലാരെ തേടും ധ്യാൻ ശ്രീനിവാസനറെ ‘ബുള്ളറ്റ് ഡയറീസി’ലെ വീഡിയോ ഗാനം
ധ്യാൻ ശ്രീനിവാസൻ നായകൻ ആകുന്ന ‘ബുള്ളറ്റ് ഡയറീസ്’ എന്ന പുതിയ ചിത്രത്തിലെ മിഴികൾ വാനിലാരെ തേടും എന്ന ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ചിത്രത്തിന്റെ സംഗീതവും, ആലാപനവും നിര്‍വഹിച്ചിരിക്കുന്നത് ഷാൻ റഹുമാൻ ആണ്. ഗാനത്തിന്റെ വരികൾ...