പൊതുവായ വാർത്തകൾ2 months ago
“മണവാട്ടിയെപോലെ ഒരുങ്ങിയിറങ്ങണം ” ആഗ്രഹം പൂർത്തിയാക്കി അർബുദത്തോട് പോരാടിയ സ്റ്റെഫി
അർബുദത്തോട് പൊരുതിയ സ്റ്റെഫി തോമസ് എന്ന പെൺകുട്ടിയാണ് തന്റെ സ്വപ്നം സാക്ഷാത്കരിച്ചത് . കോട്ടയം കറുകച്ചാൽ സ്വദേശിനിയായ പെൺകുട്ടി കണക്കാരിനോട് പൊരുതി ജീവിക്കുന്ന വ്യക്തിയാണ് . വിവാഹം എന്ന സ്വപ്നം ഉപേക്ഷിച്ചെങ്കിലും തന്റെ യഥാർത്ഥ രൂപത്തിൽ...