സിനിമ വാർത്തകൾ4 days ago
ഭോലാ ചിത്രത്തിന്റെ ടീസർ പുറത്ത്
തമിഴ് ചിത്രം ‘കൈതി’ ഹിന്ദിയിലേക്ക് ‘ഭോലാ’ എന്ന പേരില്‍ എത്തിയിരിക്കുകയാണ്. ഈ ചിത്രം ആരാധകർ ഏറെ കാത്തിരുന്ന ചിത്രമാണ്.ലോകേഷ് കനകരാജ് ആണ് ചിത്രത്തിന്റെ സംവിധായകൻ.എന്നാൽ കാര്‍ത്തിയുടെ ചിത്രമായ കൈതി’ ഹിന്ദിയിലേക്ക് എത്തുകയാണ്. ചിത്രത്തിൽ നായകൻ ആയിട്ട്...