സിനിമ വാർത്തകൾ2 years ago
വിവാഹത്തിന് ശേഷമുണ്ടായ ആ അനുഭവങ്ങൾ പങ്ക് വെച്ച് ഭീമൻ രഘു
മലയാളത്തിന്റെ അനശ്വര നടന്‍ ജയന്റെ വിയോഗ ശേഷം സിനിമാ ലോകത്ത് ഒരു പകരക്കാരൻ എന്നോണമെത്തിയ നടനാണ് ഭീമന്‍ രഘു. നായക വേഷത്തിലും അതെ പോലെ തന്നെ വില്ലൻ വേഷത്തിലും ഒരേ പോലെ തിളങ്ങിയ താരം ഹാസ്യത്തിലും...