സിനിമ വാർത്തകൾ2 years ago
ആദ്യനാളിൽ സൂപ്പർഹിറ്റ് ജോഡികൾ പിന്നെ കൂട്ടുകാർ അതിൽ പിന്നെ ശത്രുക്കൾ ഒടുവിൽ കേസ് സത്യത്തിൽ ഇവർ തമ്മിലുള്ള പ്രശ്നം എന്ത്
ഒരു കാലയളവിൽ മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് ജോഡികളിൽ തിളങ്ങിയ വ്യക്തികളാണ് ദിലീപും ഭാവനയും. ഇരുവരും ഒന്നിച്ച ചിത്രങ്ങൾ പ്രക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ് നേടിയത്. സിഐഡി മൂസ, തിളക്കം, ട്വന്റി 20, ചാന്ത്പൊട്ട്, ചെസ്, മേരിക്കുണ്ടൊരു...