സിനിമ വാർത്തകൾ6 months ago
ഭാവനയുടെ ഭർത്താവ് നവീന്റെ വാക്കുകൾ ഇങ്ങനെ കൊള്ളാമെന്നു ആരാധകർ!!
തന്റെ ജീവിതത്തിൽ നിരവധി പ്രതിബന്ധങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം തരണം ചെയ്ത് പെണ്കരുത്തിന് ഉദാഹരണം ആയിട്ടുള്ള നടിയാണ് ഭാവന. സിനിമയിൽ തിളങ്ങി നിന്ന സമയത്തായിരുന്നു ഭാവനയുടെ വിവാഹം. കന്നഡ സിനിമ നിർമാതാവായ നവീൻ ആണ് താരത്തിന്റെ ഭർത്താവ്....