സിനിമ വാർത്തകൾ2 years ago
അന്ന് ആറ് മാസം ഗര്‍ഭിണിയായിരുന്നു. ഗർഭകാല ചിത്രവുമായി ഭാമ !
മലയാള സിനിമയിലെ പ്രിയപ്പെട്ട താരം ആണ് ഭാമ വിനുമോഹൻ നായകനായെത്തി ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രം നെവേത്യത്തിലൂടെയാണ് ഭാമ സിനിമയിൽ എത്തുന്നത്. പിന്നീട് മലയാളത്തിന് പുറമെ തെന്നിദ്ധ്യൻ സിനിമകളിൽ ഭാമ അഭിനയിക്കുകയുണ്ടായി. ഭാമയുടെ വേറിട്ട അഭിനയത്തിലൂടെ...