മോഡലും ബിഗ് ബോസ് താരവുമാണ് ബഷീര്‍ ബഷി. ബഷീറിന്റെ രണ്ട് ഭാര്യമാരും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. ഇപ്പോഴിത മഷൂറയുടെ പിറന്നാള്‍ ഗംഭീരമായി ആഘോഷിക്കുകയാണ് ബഷീറും കുടുംബവും. പിറന്നാള്‍ കേക്കിനുള്ളില്‍ ഒരു സമ്മാനവും ബഷീര്‍ മഷൂറയ്ക്ക് ആയി കരുതിയിരുന്നു....
തെന്നിന്ത്യയുടെ പ്രിയനടിയായിരുന്നു അസിന്‍. ഗജിനിയെന്ന സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു അസിന്റെ കരിയറിലെ വഴിത്തിരിവായത്. വിവാഹശേഷം അഭിനയത്തോട് താത്കാലികമായി വിടപറഞ്ഞ അസിന്‍ സമൂഹമാധ്യമങ്ങളിലൂടെ വിശേഷങ്ങള്‍ പങ്ക് വയ്ക്കാറുണ്ട്. മൈക്രോമാക്‌സ് സിഇഒ രാഹുല്‍ ശര്‍മ്മയാണ് അസിന്റെ ഭര്‍ത്താവ്. ഇപ്പോഴിതാ, മകള്‍...