സിനിമ വാർത്തകൾ
പേളി മാണി ഗര്‍ഭിണിയായത് മുതല്‍ മകളുടെ ജനനവും അവളുടെ ഓരോ വളര്‍ച്ചയും സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്ക് വയ്ക്കാറുണ്ട്. നിലാമോള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ അത്രത്തോളും ആരാധകരുമുണ്ട്. എല്ലാവരുടേയും കണ്‍മുന്നില്‍ വളരുന്ന കുഞ്ഞിനെ പോലെയൊരു...