സിനിമ വാർത്തകൾ1 month ago
അമിത് ചക്കാലയ്ക്കല്‍ നായകനാകുന്ന ചിത്രത്തിന്റെ ടീസർ ഇറങ്ങി ……
ജിബൂട്ടിക്ക് ശേഷം അമിത് ചക്കാലയ്ക്കല്‍ നായകനാകുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ചിത്രത്തിന്റെ പേര് “തേര് ” എന്നാണ് .ഇത് ഒരു ഫാമിലി ആക്ഷന്‍ ത്രില്ലർ ചിത്രമാണ്. എന്നാൽ ഒരു ത്രില്ലറുമായി വീണ്ടും എസ്. ജെ. സിനു...