സിനിമ വാർത്തകൾ4 months ago
അവതാർ 2 ഡിസംബർ 16 നാണ് കേരളത്തിലെ തീയേറ്ററുകളിലേക്കെത്തുന്നത്…
“അവതാർ 2” ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി ഫിയോക്. ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് സിനിമയുടെ അപൂര്‍വ ദൃശ്യാനുഭവം പകര്‍ന്ന് നല്‍കിയ ജയിംസ് കാമറൂണ്‍ ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അവതാര്‍ എന്ന സാങ്കല്‍പിക ലോകത്തിന്റെ പുതിയ...