സിനിമ വാർത്തകൾ2 years ago
ആദ്യം എനിക്ക് നല്ല പേടി ഉണ്ടായിരുന്നു, എന്നാൽ ഇപ്പോൾ അത് മാറി
ജോസഫ് എന്ന ചിത്രത്തിൽ കൂടി പ്രേക്ഷകർക്ക് പരിചിതയായ താരമാണ് ആത്മീയ രാജൻ, താരം വിവാഹിതയായിരിക്കുകയാണ് ഇപ്പോൾ വിവാഹിതയായിരിക്കുകയാണ്, തളിപ്പറമ്പ് സ്വദേശിയായ സനൂപാണ് നടിയെ ജീവിത സഖിയാക്കിയത്. കണ്ണൂര്‍ ധര്‍മ്മശാലയിലെ ലക്സോട്ടിക്ക ഇന്റര്‍നാഷണല്‍ കണ്വെഷന് സെന്ററില്‍ വെച്ചായിരുന്നു...