സിനിമ വാർത്തകൾ2 months ago
സീതാരാമത്തിലെ ആദ്യ ഗാനം എത്തി ……
യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സംവിധായകൻ ഹനു രാഘവപുടി ഒരുക്കുന്ന പ്രണയകഥയാണ് സീതാരാമം. ദുൽഖർ സൽമാനും മൃണാൽ താക്കൂറുമാണ് രാമനും സീതയുമായി എത്തുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ സ്വപ്ന സിനിമയ്ക്കായി അശ്വിനി ദത്തും പ്രിയങ്ക ദത്തും ചേർന്നാണ് നിർമാണം.ദുൽഖർ...