സിനിമ വാർത്തകൾ1 year ago
ലിപ് ലോക്ക് സീനില്‍ അഭിനയിച്ചതിന് പിന്നാലെ കൊവിഡ് വന്നുവെന്ന് നടൻ!!!!
തമിഴ് സിനിമയിലെ യുവനടനാണ് അശോക് സെല്വന്. “ഓ മൈ കടവുളെ” എന്ന ചിത്രത്തിലൂടെയാണ് അശോക് ഒടുവില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചത്. ഇതിനിടയില്‍ മലയാള സിനിമയിലേക്കും അരങ്ങേറ്റം നടത്തിയിരുന്നു. മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടില്‍ പിറന്ന ബ്രഹ്മാണ്ഡ ചിത്രമായ മരക്കാര്‍...