സിനിമ വാർത്തകൾ1 month ago
എത്ര പെട്ടന്നാണ് സമയം കടന്നു പോയത് സന്തോഷ വാർത്ത പങ്കിട്ടുകൊണ്ട് ആശാ ശരത്!!
മിനിസ്ക്രീൻ രംഗത്തൂടെ ബിഗ് സ്‌ക്രീനിൽ എത്തി പ്രേക്ഷക പ്രിയങ്കരിയായ നടിയാണ് ആശ ശരത്. ‘കുങ്കുമപൂവ്’ എന്ന സീരിയലിൽ ജയന്തി എന്ന പ്രൊഫ്‌സറുടെ വേഷം വളരെ ആരാധകരെ നേടികൊടുത്തിരുന്നത്. ആ വേഷം തന്നെയാണ് താരത്തിനെ സിനിമയിലേക്കുള്ള വഴി...