സിനിമ വാർത്തകൾ7 months ago
കാക്ക കുയിലിലെ പൂച്ച കണ്ണുള്ള നായിക ഓർമയില്ലേ! ഭർത്താവിന്റെ പീഡനം കാരണം താരത്തിന്റെ ഇപ്പോളത്തെ അവസ്ഥ കണ്ടോ
മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ .മലയാളത്തിലെ ഒരുപിടി നല്ല ചിത്രങ്ങൾ അദ്ദേഹത്തിന്റെ ആയിരുന്നു .നിരവധി അന്യഭാഷാ നടിമാരെ മലയാള പ്രേക്ഷകർക്ക് കാണിച്ചു നൽകിയ സംവിധയകാൻ കൂടിയാണ് പ്രിയൻ .അദ്ദേഹത്തിന്റെ എവർഗ്രീൻ സിനിമകളിൽ ഒന്നായിരുന്നു കാക്കകുയിൽ...