സിനിമ വാർത്തകൾ2 years ago
അയാൾ തേച്ചിട്ടു പോയതിനു ശേഷം ഞാന്‍ ഡിപ്രഷനിലായിരുന്നു, തുറന്നു പറഞ്ഞു ആര്യ
ബിഗ് ബോസ് സീസണ്‍ 2ലെ മികച്ച മത്സരാര്‍ത്ഥികളിലൊരാളായിരുന്നു ആര്യ. ബഡായി ബംഗ്ലാവിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ ആര്യ ഷോയിൽ വന്നതോടെ ആരാധക പിന്തുണ കുറയുകയായിരുന്നു. ഷോ മുന്നേറുന്നതിനിടയിൽ ആര്യ തന്റെ പ്രണയത്തെക്കുറിച്ച് പറഞ്ഞത്. ബിഗ് ബോസ്...