മലയാള സിനിമയിലെ അടുത്ത ആക്ഷൻ ത്രില്ലർ ആകാൻ പോകുന്ന ചിത്രമാണ് തേ great escape. നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം ബാബു ആൻ്റണി നായക വേഷത്തിൽ എത്തുന്ന ചിത്രം മെയ് 26 നു റിലീസ് ആകും...