അനന്യയുടെ അനുജൻ അർജുന്റെ വിവാഹം കഴിഞ്ഞ ദിവസം ഗുരുവായൂർ അമ്പലത്തിൽ വെച്ച് നടത്തുക ഉണ്ടായി. വിവാഹത്തിന് ശേഷം റിസപ്ഷൻ പാർട്ടി നടന്നത് കൊച്ചിയിൽ വെച്ചായിരുന്നു. അർജുന്റെ വധു മാധവി ബാലഗോപാൽ ആണ് ....
നടി അനന്യയുടെ സഹോദരനും, നടനും, അവതാരകനുമായ അർജുൻ ഗോപാൽ വിവാഹിതനായി. അർജുൻ ചില സിനിമകളിലും ചെറിയ വേഷങ്ങൾ ചെയ്യ്തിരുന്നു . കുട്ടൻപിള്ളയുടെ ശിവരാത്രി, കുഞ്ഞനന്തൻ, തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു, കഴിഞ്ഞ ദിവസം ആയിരുന്നു...